Surprise Me!

IND vs NZ-Team India cancels practice before ‘do or die’ match | Oneindia Malayalam

2021-10-30 285 Dailymotion

IND vs NZ-Team India cancels practice before ‘do or die’ match<br />ന്യൂസീലന്‍ഡിനെതിരായ നിര്‍ണ്ണായക മത്സരത്തിന് മുമ്പുള്ള അവസാന ഘട്ട പരിശീലനം ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. പരിശീലനം ഒഴിവാക്കിയ ഇന്ത്യ ബീച്ചില്‍ വോളിബോള്‍ കളിക്കുകയാണ് ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പുറത്ത് വരുകയും ചെയ്തു, നിര്‍ണ്ണായക മത്സരത്തിന് മുമ്പ് എന്തുകൊണ്ടാണ് ഇന്ത്യ പരിശീലനം ഒഴിവാക്കിയതെന്ന ചോദ്യം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു.<br /><br />

Buy Now on CodeCanyon